കട്ടപ്പന: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ കട്ടപ്പന ബ്രാഞ്ചിലെ സ്വര്‍ണപ്പണയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാജു വി. ചെമ്പരത്തി പ്രസംഗിച്ചു.
കട്ടപ്പന-പുളിയന്മല റോഡില്‍ പടിഞ്ഞാറേതില്‍ സിറ്റി ടവറിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.